Tiny Lion Cub Pranks Its Mother At Edinburgh Zoo: viral video | Boldsky Malayalam
2019-10-10 1
Tiny Lion Cub Pranks Its Mother At Edinburgh Zoo: viral video ശാന്തമായി ഇരുന്ന അമ്മ സിംഹത്തെ പിന്നിലൂടെ വന്ന് പേടിപ്പിക്കുകയാണ് സിംഹക്കുട്ടി. അമ്മ ഞെട്ടി എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ